Breaking News Koyilandy News നമുക്കൊരുക്കാം ജൈവ പച്ചക്കറി നടീല്‍ ഉത്സവം ഇന്ന് 10 years ago reporter കൊയിലാണ്ടി നഗരസഭയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന നമുക്കൊരുക്കാം ജൈവ പച്ചക്കറി പദ്ധതിയുടെ വിത്ത് നടീല്‍ ഉത്സവം ജനുവരി 26ന് രാവിലെ 10 മണിക്ക് വിയ്യൂര്‍ കക്കുളം പാടത്ത് വിത്ത് നട്ടുകൊണ്ട് നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്യും. Share news Post navigation Previous സ്ത്രീകള്‍ ശ്രദ്ധിക്കുക: ഈ ലക്ഷണങ്ങള്‍ ഹൃദയാഘാതത്തിന്റേതാകാംNext വര്‍ണ്ണോത്സവം നവ്യാനുഭവമായി