KOYILANDY DIARY.COM

The Perfect News Portal

നന്തിബസാർ പുതിയോട്ടില്‍ താഴ കുഞ്ഞബ്ദുള്ള (67)

നന്തിബസാർ: പള്ളിക്കര ദീര്‍ഘ കാലം പള്ളിക്കര പോസ്റ്റാഫീസിന് സമീപം ചായ കട നടത്തിയിരുന്ന പുതിയോട്ടില്‍ താഴ കുഞ്ഞബ്ദുള്ള (67) നിര്യാതനായി. ഭാര്യ: സെഫിയ, മക്കള്‍:, റജുല, സുമയ്യ, സിദ്ധീഖ്, മരുമക്കള്‍: ബഷീര്‍ (തച്ചംകുന്ന്), സലീം (ബിസ്മി നഗര്‍), ഷെമിന (മേപ്പയ്യൂര്‍).

Share news

Leave a Reply

Your email address will not be published. Required fields are marked *