KOYILANDY DIARY.COM

The Perfect News Portal

നഗരസഭയിലെ ക്ലബ്ബുകൾ റജിസ്റ്റർ ചെയ്യണം

കൊയിലാണ്ടി: സൊസൈറ്റീസ്‌ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത നഗരസഭയിലെ മുഴുവൻ രജിസ്‌ട്രേഡ്  ക്ലബുകൾ, ലൈബ്രറികൾ എന്നിവ ഏപ്രിൽ 30നകം  റജിസ്‌ട്രേഷൻ പുതുക്കണമെന്ന്‌ നഗരസഭ ഓഫീസിൽ നിന്ന് അറിയിച്ചു. അപേക്ഷ ഫോറം ഓഫീസിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9961331054 നമ്പറിൽ ബന്ധപ്പെടുക .

Share news

Leave a Reply

Your email address will not be published. Required fields are marked *