KOYILANDY DIARY.COM

The Perfect News Portal

ദൈവത്തുംകാവ് ക്ഷേത്രമഹോത്സത്തിന്‌ കൊടിയേറി

കൊയിലാണ്ടി: കൊടക്കാട്ടുമുറി ദൈവത്തുംകാവ് ക്ഷേത്രമഹോത്സവം കൊടിയേറി. തന്ത്രി കുബേരന്‍ നമ്പൂരിപ്പാട് നേതൃത്വം നല്‍കി. മേല്‍ശാന്തി എടമന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നാപജപയജ്ഞം, ലളിതസഹസ്രനാമം, അന്നദാനം തുടങ്ങിയ പരിപാടികളും നടന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *