കർഷക തൊഴിലാളി ഫെഡറേഷൻ പേരാമ്പ്ര നിയോജ കമണ്ഡലം കൺവെൻഷൻ

പേരാമ്പ്ര: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ പേരാമ്പ്ര നിയോജ കമണ്ഡലം കൺവെൻഷൻ കെ.പി.സി.സി. സ്രെകട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് മഹിമ രാഘവൻ നായർ അധ്യക്ഷത വഹിച്ചു. സണ്ണി കൊഴുക്കല്ലൂർ, എ. ഗോവിന്ദൻ, വി. കുഞ്ഞിക്കേളപ്പൻ, പി.വി. ലക്ഷ്മി അമ്മ, പി. അശോകൻ, റിയാസ് ഊട്ടേരി എന്നിവർ സംസാരിച്ചു.

