ദുരിതാശ്വാസ ക്യാംപില്‍ 11 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റു ചെയ്തു

അന്തിക്കാട് : ദുരിതാശ്വാസ ക്യാംപില്‍ 11 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റു ചെയ്തു. .അന്തിക്കാട് കല്ലിട വഴി സ്വദേശി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണന് (48) ആണ് പിടിയിലായത്.പോക്സോ നിയമ പ്രകാരം കേസ്സെടുത്ത ഇയാളെ കോടതി റിമാന്റു ചെയ്തു
