KOYILANDY DIARY.COM

The Perfect News Portal

ത​മി​ഴ്നാ​ട്ടി​ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിന് കാ​ല​താ​മ​സം; ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി

ഡ​ല്‍​ഹി: ത​മി​ഴ്നാ​ട്ടി​ല്‍ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ല്‍ കാ​ല​താ​മ​യം നേ​രി​ട്ട​തി​നെ​തി​രെ സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. 2019 ഒ​ക്ടോ​ബ​ര്‍ 31 വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സ​മ​യം തേ​ടി​യി​രു​ന്ന​ത്. 2016 ഒ​ക്ടോ​ബ​റി​ലാ​ണ് സം​സ്ഥാ​ന​ത്ത് ഒ​ടു​വി​ല്‍ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

Share news

Leave a Reply

Your email address will not be published. Required fields are marked *