KOYILANDY DIARY.COM

The Perfect News Portal

തൊഴിലാളി കണ്‍വെഷന്‍ നടത്തി

കൊയിലാണ്ടി: നഗരസഭയില്‍ 2016 വര്‍ഷത്തെ പദ്ധതി പ്രകാരം തൊഴിലുറപ്പ് പ്രവര്‍ത്തി ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്നു. ഇതിന്റെ മുന്നോടിയായി കൊടക്കാട്ടും മുറിയില്‍ നടന്ന തൊഴിലാളി കണ്‍വെഷന്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ. ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗം ബാവ കൊന്നേങ്കണ്ടി, ലമിത, പി.പി. ശ്രീജിഷ, എം. ഷീന എന്നിവര്‍ സംസാരിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *