KOYILANDY DIARY.COM

The Perfect News Portal

തൊടുപുഴയ്ക്കു സമീപം യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

തൊടുപുഴ: ഇടുക്കി തൊടുപുഴയ്ക്കു സമീപം യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഉടുമ്പന്നൂര്‍ സ്വദേശി വിഷ്ണു(25)വിനെയാണ്‌ വീടിനുള്ളിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒറ്റയ്ക്കായിരുന്നു ഇയാളുടെ താമസം. വ്യക്തി വൈരാഗ്യമാണോ കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *