Breaking News Calicut News Koyilandy News തെരുവുനായകൾ ആടുകളെ കടിച്ചു കൊന്നു 3 years ago koyilandydiary കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പ്പഞ്ചായത്തിലെ അരങ്ങാടത്ത് തെരുവുനായകൾ ആടുകളെ കടിച്ചു കൊന്നു. അരങ്ങാടത്ത് മണന്തലയിൽ നികന്യയുടെ രണ്ട് ആടുകളെയാണ് വീട്ടുപറമ്പിൽ നിന്ന് നായകൾ കടിച്ചു കൊന്നത്. Share news Post navigation Previous SSLC,+2 വിജയികളെ ഡി വൈ എഫ് ഐ അനുമോദിച്ചുNext പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്