Breaking News Kerala News തെന്മല ഡാമിന്റെ ഷട്ടറുകള്‍ തുറക്കും 7 years ago reporter കൊല്ലം: ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തെന്മല ഡാമിന്റെ ഷട്ടറുകള്‍ ഇന്നു രാവിലെ 11ന് തുറക്കും. കല്ലടയാറിന്റെ ഇരു കരകളിലുമുള്ള ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. Share news Post navigation Previous പഴയ കെട്ടിടം അപകട ഭീഷണി ഉയർത്തുന്നുNext പ്രണയിച്ച് വിവാഹം ചെയ്തതിന് എസ്.ഡി.പി.ഐ നേതാക്കളുടെ വധഭീഷണി