KOYILANDY DIARY.COM

The Perfect News Portal

തെങ്ങ് വീണ് വീട് തകർന്നു

കൊയിലാണ്ടി: ഇന്നലെ രാത്രി വീശിയടിച്ച കാറ്റിലും മഴയിലും തെങ്ങ് വീണ് വീടു തകർന്നു. ചെറിയമങ്ങാട് കരുണാലയത്തിൽ ഷിജുവിന്റെ വീടാണ് തകർന്നത്. വില്ലേജ് അധികാരികളും, റവന്യൂ അധികൃതരും വീട് സന്ദർശിച്ച് നാശനഷ്ടത്തിന്റെ കണക്കെടുത്തു

Share news

Leave a Reply

Your email address will not be published. Required fields are marked *