കൊയിലാണ്ടി: തെങ്ങ് മുറിച്ച് മാറ്റുന്നതിനിടയില്‍ ദേഹത്ത് തെങ്ങ് വീണ് മുചുകുന്ന് മമ്മിളിത്താഴ രാമന് (74) മരിച്ചു. ഭാര്യ: കല്യാണി. മക്കള്‍: ശോഭ, ചന്ദ്രിക, ഗീത, പരേതനായ ബാബു. മരുമക്കള്‍: രാഘവന് (കനറാബാങ്ക്, പയ്യോളി), ബാലകൃഷ്ണന്, വിനോദന്‍. സഞ്ചയനം വെള്ളിയാഴ്ച.