KOYILANDY DIARY.COM

The Perfect News Portal

തെങ്ങുവീണു പെട്ടി ഓട്ടോ തകര്‍ന്നു

കൊയിലാണ്ടി: കനത്ത കാറ്റില്‍ പന്തലായനിയില്‍ തെങ്ങുവീണു പെട്ടി ഓട്ടോ തകര്‍ന്നു. പന്തലായനി സുബാഷ് നിവാസില്‍ സുബിനീഷിന്റെ ഗുഡ്‌സ് ഓട്ടോറിക്ഷയാണ് തകര്‍ന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *