KOYILANDY DIARY.COM

The Perfect News Portal

തിരൂരില്‍ എഎസ്‌ഐയുടെ ബൈക്ക് കത്തിച്ചാതായി റിപ്പോര്‍ട്ട്

മലപ്പുറം: തിരൂരില്‍ എഎസ്‌ഐയുടെ ബൈക്ക് കത്തിച്ചാതായി റിപ്പോര്‍ട്ട്. തിരൂര്‍ നിറമരുതൂരില്‍ ചൊവ്വാഴ്ച രാത്രിയാണ് എഎസ്‌ഐയുടെ ബൈക്ക് കത്തിച്ചത്. തിരൂര്‍ പൊലീസ് സ്‌റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ അബ്ദുള്‍ ഷുക്കൂറിന്റെ ബൈക്കാണ് കത്തിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *