Breaking News Kerala News തിരുവില്വാമലയില്‍ താലപ്പൊലി ഉത്സവത്തിനിടെ ആന ഇടഞ്ഞു 7 years ago reporter തൃശൂര്‍: തൃശ്ശൂര്‍ തിരുവില്വാമലയില്‍ ആന ഇടഞ്ഞു. പറക്കോട്ട്കാവ് താലപ്പൊലി ഉത്സവത്തിനിടെ കുറുപ്പത്ത് ശിവശങ്കരന് എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളക്കാനുള്ള ശ്രമം തുടരുകയാണ്. Share news Post navigation Previous ബാലഗംഗാധര തിലകനെ അപമാനിച്ച് രാജസ്ഥാനിലെ പാഠപുസ്തകംNext സിപിഐ എം പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കിണറ്റില്‍ വീണു മരിച്ചു