കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ സപ്തദിന സമഗ്ര വികസന ക്യാമ്പ് കൊയിലാണ്ടി എ.ഇ.ഒ. മനോഹർ ജവഹർ ഉൽഘാടനം ചെയ്തു. സത്യനാഥൻ മാടഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപക ശ്രീ അവാർഡ് നേടിയ സുനിൽ തിരുവങ്ങൂരിനെ ആദരിച്ചു. പ്രിൻസിപ്പൽ ഷെറീന, ഹെഡ്മിസ്ട്രസ് ഹേമാംബിക എന്നിവർ സംസാരിച്ചു.