KOYILANDY DIARY.COM

The Perfect News Portal

താൽക്കാലിക നിയമനം

ബാലുശ്ശേരി: താലൂക്ക് ആശുപത്രി, ഉള്ളിയേരി , കൂരാച്ചുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റ് എന്നിവരെ നിയമിക്കുന്നു. എന്‍. ആര്‍.എച്ച്.എം. മാനദണ്ഡപ്രകാരം വേതനം ലഭിക്കുന്നതാണ്. അപേക്ഷകള്‍ ജൂലായ് 4 ന് മുന്‍പ് സമര്‍പ്പിക്കണം. കൂടിക്കാഴ്ച ജൂലയ് 5 ന് രാവിലെ 11 മണിക്ക് ബ്ലോക്ക് ഓഫീസില്‍ നടക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *