KOYILANDY DIARY.COM

The Perfect News Portal

താനൂരിൽ സിപിഎം പ്രവർത്തകനു വെട്ടേറ്റു

മലപ്പുറം: മലപ്പുറം താനൂരിൽ സിപിഎം പ്രവർത്തകനു വെട്ടേറ്റു. താനൂർ ഉണ്യാലിൽ അബ്ദുൾ ഹക്കിനാണ് വെട്ടേറ്റത്. അക്രമണത്തിനു പിന്നിൽ മുസ്ലിംലീഗ് ആണെന്ന് സിപിഎം ആരോപിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *