KOYILANDY DIARY.COM

The Perfect News Portal

തണൽമരം കടപുഴകി വീണു

കൊയിലാണ്ടി: റെയിൽവെ സ്റ്റേഷൻ റോഡിൽ തണൽമരം കടപുഴകി വീണു. റെയിൽവെയുടെ സ്ഥലത്തുള്ള തണൽമരമാണ് റോഡിനു കുറുകെ കടപുഴകി വീണത്. ഇന്നു പുലർച്ചെയാണ് സംഭവം.  ഇതോടെ ഇതുവഴിയുള്ള യാത്ര തടസ്സപ്പെട്ടു. റെയിൽവെ സ്റ്റേഷനിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള വഴിയാണിത്.
Share news

Leave a Reply

Your email address will not be published. Required fields are marked *