ഡി.ജി.പിമാര്‍ ചുമതലയേറ്റു

M | T | W | T | F | S | S |
---|---|---|---|---|---|---|
1 | 2 | 3 | 4 | 5 | ||
6 | 7 | 8 | 9 | 10 | 11 | 12 |
13 | 14 | 15 | 16 | 17 | 18 | 19 |
20 | 21 | 22 | 23 | 24 | 25 | 26 |
27 | 28 | 29 | 30 | 31 |
തിരുവനന്തപുരം: ഡി.ജി.പിമാരായി ലോക്‌നാഥ് ബഹ്‌റെയും ഋഷിരാജ് സിംഗും ചുമതലയേറ്റു. ഋഷിരാജ് സിംഗ് ജയില്‍ മേധാവിയായും ലോക്‌നാഥ് ബഹ്‌റ ഫയര്‍ഫോഴ്‌സ് മേധാവിയായുമാണ് ചുമതലയേറ്റത്. ഉടന്‍ ചുമതലയേററില്ലെങ്കില്‍ പകരം ആളെ നിയമിക്കുമെന്ന് ആഭ്യന്തര വകുപ്പ് ഇന്നലെ അന്ത്യശാസനം നല്‍കിയിരുന്നു.