ട്രെയിൻതട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല

കൊയിലാണ്ടി: ബുധനാഴ്ച രാവിലെ കൊയിലാണ്ടിയിൽ ട്രെയിൻതട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. സുമാർ 25 വയസ്സ് പ്രായം, വെളുത്തനിറം, 160 Cm ഉയരം, വയലറ്റ് കളർ ഷർട്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുക.
ഫോൺ നമ്പർ: 0496 2620236. S.I : 9544200204

