KOYILANDY DIARY.COM

The Perfect News Portal

ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചയാളുടെ കാല്‍പാദം അറ്റു

തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​നി​ന് മു​ന്നി​ല്‍ ചാ​ടി ജീവനൊടുക്കാന്‍ ശ്ര​മി​ച്ച യു​വാ​വി​ന്‍റെ കാ​ല്‍​പാ​ദം അ​റ്റു​പോ​യി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തിരുവനന്തപുരം സ്വ​ദേ​ശി​യാ​യ ജ​യ​ച​ന്ദ്ര​ന്‍ (45) ആ​ണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

വ​ലി​യ​ശാ​ല റെ​യി​ല്‍​വെ ട്രാ​ക്കി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് ഇ​ദ്ദേ​ഹം ട്രെ​യി​നി​ന് മു​ന്നി​ലേ​ക്ക് ചാ​ടി​യ​ത്. കാ​ല്‍​പാ​ദം അ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇയാളെ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *