Breaking News Calicut News Kerala News ടിപ്പര്‍ ലോറിയും ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു 7 years ago reporter കോഴിക്കോട്: മുക്കത്തിനടുത്ത് മുത്തേരിയില്‍ ടിപ്പര്‍ ലോറിയും ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. ബസ് യാത്രക്കാരനായ മലയമ്മ സ്വദേശി സാലിഹ് (14) ആണ് മരിച്ചത്. താമരശേരി -എടവണ്ണ സംസ്ഥാന പാതയിലാണ് അപകടം. Share news Post navigation Previous ടെറസിന് മുകളില്‍ കണ്ടെത്തിയത് നാല് വയസുകാരന്റെ ജീര്‍ണിച്ച ജഡംNext എടപ്പാളിലെ തീയേറ്റര്‍ പീഡനക്കേസില്‍ തീയേറ്റര്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു