KOYILANDY DIARY.COM

The Perfect News Portal

ജില്ലാ യുവജന കേന്ദ്രം ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ നൽകി

കോഴിക്കോട്: ജില്ലാ യുവജന കേന്ദ്രം ക്ലബ്ബുകൾ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 1 ലക്ഷം രൂപ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു. കോഴിക്കോട് ജില്ലാ കളക്ടർ യു.വി.ജോസിന് കൈമാറുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *