ജനതാദള്‍ (യു) പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി

നാദാപുരം: വിലക്കയറ്റത്തിനെതിരേ ജനതാദള്‍ (യു) പ്രവര്‍ത്തകര്‍ നാദാപുരത്ത് ധര്‍ണ നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. ഭാസ്കരന് ഉദ്ഘാടനം ചെയ്തു. പി.എം. നാണു അധ്യക്ഷത വഹിച്ചു. പി.പി. ദാമോദരന്‍ അടിയോടി, വല്‍സരാജ് മണലാട്ട്, കെ.വി. നാസര്‍, ഇ.കെ. കുഞ്ഞിക്കണ്ണന്, ടി.കെ. രാഘവന് അടിയോടി കെ. നാരായണന്, എം.പി. നിര്‍മല, പി.പി. കുമാരന്, എം. ബാബുരാജ്, കെ. രജീഷ് എന്നിവര്‍ സംസാരിച്ചു.
