ജനകീയ പ്രതിരോധം: പ്രാദേശിക സമിതി രൂപവത്കരിച്ചു
കൊയിലാണ്ടി> അരിക്കുളത്ത് ജനുവരി 30-ന് നടക്കുന്ന ഫാസിസത്തിനെതിരായ ജനകീയ പ്രതിരോധം വിജയിപ്പിക്കുനതിന് ഊരളളൂരില് പ്രാദേശിക സമിതി രൂപവത്ക്കരിച്ചു. പി.സുനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഇ.ദിനേശന്, ടി.കെ ശശി, രഞ്ജീഷ്, എം.ബഷീര്‍, വി.പി ശങ്കരന്, സി. ചിത്ര, അര്ജുനന്, രാജീവന്, പി. ഗീരീഷ് എനനിവര്‍ സംസാരിച്ചു. എം. ബഷീറിനെ ചെയര്‍മാനായും, പി. ഗിരീഷിനെ കണ്‍വീനറായും തെരഞ്ഞെടുത്തു.
