KOYILANDY DIARY.COM

The Perfect News Portal

ചോറ്റാനിക്കരയില്‍ വാഹനാപകടം: 20 പേര്‍ക്ക് പരിക്ക്

കൊച്ചി>  ചോറ്റാനിക്കരയില്‍ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ ഇരുപതോളം പേര്‍ക്കു പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ല.

Share news