Calicut News Koyilandy News Obituary ചേലിയ ചെറുവത്ത് താഴ കുനി നവീൻ (31) 6 years ago reporter കൊയിലാണ്ടി: ചേലിയ ചെറുവത്ത് താഴ കുനി നവീൻ (കണ്ണൻ) (31) നിര്യാതനായി. അച്ഛൻ: നാരായണൻ നായർ. അമ്മ: വത്സല. ഭാര്യ: കാവ്യ. മക്കൾ: അനുപ്രിയ, ഹരിപ്രിയ. സഹോദരി: വിനീത. സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous ഫിസിയോ തെറാപ്പി ലാബ് ഉദ്ഘാടനം ചെയ്തുNext മുതിരകാലയിൽ താമസിക്കും ഒറവങ്കര അരവിന്ദാക്ഷൻ നായർ ( 83)