KOYILANDY DIARY.COM

The Perfect News Portal

ചേലിയ അടിയള്ളൂർ മീത്തൽ തിരുമാല (90) നിര്യാതയായി

ചേലിയ: അടിയള്ളൂർ മീത്തൽ തിരുമാല (90) നിര്യാതയായി. (ധീര ജവാൻ സുബിനേഷിൻ്റെ അച്ഛന്റെ അമ്മയാണ്. മകൻ: കുഞ്ഞിരാമൻ. മരുമകൾ: ശോഭന. പേരക്കുട്ടി: സുബിഷ (ഉള്ളിയേരി ഗ്രാമപഞ്ചായത്ത്).

Share news

Leave a Reply

Your email address will not be published. Required fields are marked *