KOYILANDY DIARY.COM

The Perfect News Portal

ചേന്നമംഗലം അഞ്ചാംപരുത്തിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: എറണാകുളം ചേന്നമംഗലം അഞ്ചാംപരുത്തിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം ചെന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വടക്കേക്കര പോലീസ് ആണ് മൃതദേഹം കണ്ടെടുത്തത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ജില്ലയില്‍ കാണാതായാവരെ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *