KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് മേത്തോട്ടത്തിൽ (മുബീനാസ്) കുഞ്ഞഹമ്മത് (72)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേത്തോട്ടത്തിൽ (മുബീനാസ്) കുഞ്ഞഹമ്മത് (72) നിര്യാതനായി. ഭാര്യ: മറിയംമ്പി. മക്കൾ: മുനീർ (കുവൈറ്റ്), മുനാഫ് (ഷാർജ), മുബീന, മുഷ്താഖ് (ദുബായ്). മരുമക്കൾ: അബ്ദുൾ ലത്തീഫ് (കുവൈറ്റ്), റുബീന, നസ്‌ല, ഷാന.

Share news

Leave a Reply

Your email address will not be published. Required fields are marked *