KOYILANDY DIARY.COM

The Perfect News Portal

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: എ. വിജയകുമാറിന്‍റെ പത്രിക തള്ളി

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്നു എ. ​വി​ജ​യ​കു​മാ​റി​ന്‍റെ പ​ത്രി​ക ത​ള്ളി.
സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ല്‍ പ​ത്രി​ക​യി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് വ​ര​ണാ​ധി​കാ​രി പ​ത്രി​ക ത​ള്ളി​യ​ത്.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഡി. ​വി​ജ​യ​കു​മാ​റി​ന്‍റെ അ​പ​ര​നാ​യി​രു​ന്നു എ. ​വി​ജ​യ​കു​മാ​ര്‍. 25 പേരാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *