Calicut News Koyilandy News ചൂരൽകാവ് ഭഗവതി ക്ഷേത്രത്തിൽ കട്ടിള വെക്കൽ കർമ്മം നടന്നു 8 years ago reporter കൊയിലാണ്ടി: ചൂരൽകാവ് ഭഗവതി ക്ഷേത്രത്തിൽ കട്ടിള വെക്കൽ കർമ്മം ക്ഷേത്രം തന്ത്രി വായനാരി കുനി മനേഷിന്റെ കാർമ്മികത്വത്തിലും, ക്ഷേത്രം ശിൽപി ഒറവിങ്കൽ കൃഷ്ണൻ ആശാരി, വിനോദ് ആശാരി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നിരവധി ഭക്ത ജനങ്ങൾ സന്നിഹിതരായിരുന്നു. Share news Post navigation Previous നിര്യാതനായിNext ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കലാ കായികോൽസവം സംഘടിപ്പിച്ചു