KOYILANDY DIARY.COM

The Perfect News Portal

ചുമട്ട്‌തൊഴിലാളി യൂണിയനിൽ നിന്നു വിരമിച്ചു

കൊയിലാണ്ടി: ചുമട്ട്‌തൊഴിലാളി യൂണിയനിൽ നിന്നു വിരിച്ച നടേലക്കണ്ടി വിശ്വനാഥന് കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉപഹാരം നൽകി ആദരിച്ചു. യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി. ഗോപാലൻ അദ്ധ്യക്ഷതവഹിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *