KOYILANDY DIARY.COM

The Perfect News Portal

ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ ആദരിക്കും

കൊയിലാണ്ടി: കേളപ്പജി സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പത്മശ്രീ നേടിയ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ സംവിധായകന്‍ ഹരിഹരന്‍ ആദരിക്കും. മെയ്‌ 25-ന് മൂന്ന് മണിക്ക് മൂടാടി ഒതയോത്ത് വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ മേലൂര്‍ വാസുദേവന്‍, കാര്യവില്‍ രാധാകൃഷ്ണന്‍, ലത്തീഫ് പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ട്രസ്റ്റ് ചെയര്‍മാന്‍ ഇ സി അനന്തകൃഷ്ണന്‍ അധ്യക്ഷനാകും.

Share news

Leave a Reply

Your email address will not be published. Required fields are marked *