KOYILANDY DIARY

The Perfect News Portal

ഗാന്ധിജയന്തി ദിനത്തിൽ റെയിൽവെ സ്റ്റേഷൻ പരിസരം ശുചീകരിച്ചു

കൊയിലാണ്ടി : ഗാന്ധിജയന്തി ദിനത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *