KOYILANDY DIARY.COM

The Perfect News Portal

ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു

കൊയിലാണ്ടി: ഗവ. ഐ.ടി.ഐ.യിൽ മൽട്ടീമീഡിയ ആനിമേഷൻ ആൻഡ്‌ സ്പെഷ്യൽ ഇഫക്ട്‌സ്, ഇൻഫർമേഷൻ ആൻഡ്‌ കമ്യൂണിക്കേഷൻ ടെക്‌നോളജി സിസ്റ്റം മെയിന്റനൻസ്, ഹോസ്പിറ്റൽ ഹൗസ് കീപ്പിങ്‌ എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. യോഗ്യരായവർ ഓഗസ്റ്റ്‌ 29-ന് 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം
ഓഫീസിൽ എത്തണം. ഫോൺ: 0496 2631129.

Share news

Leave a Reply

Your email address will not be published. Required fields are marked *