കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഐ.ടി.ഐയില്‍ മള്‍ട്ടി മീഡിയ ആനിമേഷന്‍ ആന്‍ഡ് സ്‌പെഷ്യല്‍ എഫക്ട്‌സ് എന്ന ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യരായവര്‍ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂണ്‍ 27-ന് 11 മണിക്ക് കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0496 2631129.