Koyilandy News ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു 8 years ago reporter കൊയിലാണ്ടി: മുചുകുന്ന് ഗവ:കോളേജില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം ജൂണ്‍ ഒന്നിന് രണ്ടുമണിക്ക് ഓഫീസില്‍. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു. Share news Post navigation Previous ഭിന്നലിംഗക്കാര്‍ക്കായി കുടുംബശ്രീ യൂണിറ്റ് രൂപവത്കരിക്കുന്നുNext വ്യാപാരികള്‍ക്കായി ജി.എസ്.ടി ബോധവത്കരണക്ലാസ് നടത്തി