Breaking News Koyilandy News ഗവ: ഐ.ടി.ഐ. പ്രവേശനം 9 years ago reporter കൊയിലാണ്ടി: ഗവ. ഐ.ടി.ഐ. കൊയിലാണ്ടിയില്‍ എസ്.സി.വി.ടി. ട്രേഡിന് ഈവര്‍ഷം അപേക്ഷ നല്കിയ 150-നും 180-നും ഇടയില്‍ ഇന്‍ഡക്സ് മാര്‍ക്കുള്ള അപേക്ഷകര്‍ ആഗസ്ത് 18-ന് പത്തിന് പ്രിന്‍സിപ്പലിന് മുന്‍പാകെ കൂടിക്കാഴ്ചക്കെത്തണം.ഫോണ്‍ 0496-2631129. Share news Post navigation Previous നിര്യാതയായിNext കാൻസർ നിർണയ ക്യാമ്പ് കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു