KOYILANDY DIARY.COM

The Perfect News Portal

ക്വോളി ഫ്‌ളവർ, കാബേജ് തൈ വിതരണത്തിനെത്തി

കൊയിലാണ്ടി : നഗരസഭാ കൃഷിഭവനിൽ ക്വോളി ഫ്‌ളവർ, കാബേജ് എന്നിവയുടെ തൈകൾ വിതരണത്തിനെത്തിയതായി കൃഷിഭവൻ അധികൃതർ അറിയിച്ചു. 2 രൂപ 50 പൈസ നിരക്കിലാണ് തൈകൾ വിതരണം ചെയ്യുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *