കൊയിലാണ്ടി; ചേമഞ്ചേരി സെൻ ഫൈ് ആശ്രമത്തിൽ വിദ്യാർത്ഥികൾക്കുവേണ്ടി നടക്കുന്ന “ക്രീഡായോഗ” ശിബിരത്തിന്റെ ഉദ്ഘാടനം പ്രശസ്ത കവി വി.ടി ജയദേവൻ നിർവ്വഹിച്ചു. ദീപ കെ.വി അദ്ധ്യക്ഷത വഹിച്ചു. പ്രീത വിനോദ്, രിത ടി.സി, പ്രസീത രാജൻ, ടി.ആശാലത, വി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.