KOYILANDY DIARY.COM

The Perfect News Portal

കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ ഒ​രാ​ള്‍ മു​ങ്ങി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ ഒ​രാ​ള്‍ മു​ങ്ങി മ​രി​ച്ചു. ഗാ​ന്ധി​റോ​ഡ് സ്വ​ദേ​ശി പ്ര​താ​പ​നാ​ണ് മ​രി​ച്ച​ത്.
തി​ര​യി​ല​ക​പ്പെ​ട്ട് മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

Share news

Leave a Reply

Your email address will not be published. Required fields are marked *