KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ആഴ്ചവട്ടം ഗവ. ഹൈസ്‌കൂളില്‍ ഓഫീസ് അസിസ്റ്റന്റ് ഒഴിവ്‌

കോഴിക്കോട്: ആഴ്ചവട്ടം ഗവ. ഹൈസ്‌കൂളില്‍ ഓഫീസ് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നാലിന് ശനിയാഴ്ച 10.30ന് സ്‌കൂളില്‍ കൂടിക്കാഴ്ച നടക്കും. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് ഹെഡ് മാസ്റ്റര്‍ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *