കോഴിക്കോട്ടും തിരുവനന്തപുരത്തും നാളെ ഹര്‍ത്താല്‍
 
        തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍. ബിജെപിയും കോണ്‍ഗ്രസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജിഷ്ണുവന്റെ നാടായ കോഴിക്കോട് ജില്ലയിലെ വളയത്തും ഹര്‍ത്താല്‍ ആചരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.


 
                        

 
                 
                