KOYILANDY DIARY.COM

The Perfect News Portal

കോളൂർ കുന്നുമ്മൽ ശാന്തമ്മ (76)

ചേമഞ്ചേരി : കോളൂർ കുന്നുമ്മൽ ശാന്തമ്മ (76) നിര്യാതയായി. കോളൂർ കുന്നുമ്മൽ പി.ടി. കുമാരൻ്റെ ഭാര്യയാണ്’. മക്കൾ: സുരേഷ് ബാബു, അശോകൻ പി.ടി, ബീന, അരവിന്ദൻ, ബിന്ദു, സ്മിത മരുമക്കൾ: ജയലിജി, ബിന്ദു, പവിത്രൻ (ഓർക്കാട്ടേരി), സജില, രമേശൻ (പെരുമാൾപുരം), അശോകൻ (പന്തലായനി).

Share news

Leave a Reply

Your email address will not be published. Required fields are marked *