KOYILANDY DIARY.COM

The Perfect News Portal

കോട്ടമലയില്‍ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്: കോട്ടമലയില്‍ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു. കോട്ടമല ഊരിലെ പീലാണ്ടിയാണ് മരിച്ചത്. കാട്ടാനശല്യത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മണ്ണാര്‍ക്കാട് ആനക്കട്ടി റോഡ് ഉപരോധിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *