കൊയിലാണ്ടി: അരിക്കുളം നിടുമ്പൊയിൽ പരേതനായ കോട്ടക്കൽ മീത്തൽ ചാത്തുക്കുട്ടിയുടെ ഭാര്യ ചിരുത (90) നിര്യാതയായി. മക്കൾ: കുഞ്ഞിരാമൻ, ജാനകി, ദേവകി, മാധവി, ബാലകൃഷ്ണൻ മരുമക്കൾ: നാരായണി, കുഞ്ഞിക്കണ്ണൻ (ചെങ്ങോട്ടുകാവ്), കുഞ്ഞിരാമൻ (പൂതേരിപാറ), സുധ, പരേതനായ കുഞ്ഞാത്തു (ചാവട്ട്) സഞ്ചയനം: ഞായറാഴ്ച.