കൊയിലാണ്ടി കോടതി ജീവനക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറുന്നു
കൊയിലാണ്ടി: കൊയിലാണ്ടി കോടതി ജീവനക്കാര്‍ സര്‍ക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. സബ്ജഡ്ജ് സി. ജി. ഘോഷയില്‍ നിന്നും കൊയിലാണ്ടി തഹസില്‍ദാര്‍ പി. പ്രേമന്‍ ഫണ്ട് സ്വീകരിച്ചു. ചടങ്ങിൽ നിരവധി ജീവനക്കാരും പങ്കെടുത്തു.